
തലശ്ശേരി:എഴുത്തുകാരൻ ടി.കെ.അനിൽകുമാറിന്റെ ജനത കർഫ്യൂ എന്ന നോവലിന്റെ പ്രകാശനം തലശ്ശേരി ഗവ: ടൗൺ എച്ച്. എസ്.എസിൽ ഡോ.ഒ.കെ.അഞ്ജു, എൻ.ഗിരിജ, ടി.കെ.രജിഷ, വിനൂപ ബാബു, സി കെ.ഷീബ, നബൂല എന്നിവർ ചേർന്ന് നിർവഹിച്ചു. സാഹിത്യകാരൻ രാജു കാട്ടുപുനം അദ്ധ്യക്ഷത വഹിച്ചു. കലാമണ്ഡലം മഹേന്ദ്രൻ, പവിത്രൻ മൊകേരി, സ്‌കൂൾ പ്രിൻസിപ്പൽ എൻ.രാജീവൻ,രാജൻ പാനൂർ, അരുൺജിത്ത് പഴശ്ശി, ബിജു പുതുപ്പണം, കബീർ ഇബ്രാഹിം, ജയപ്രകാശ് പാനൂർ, ടി.കെ.ഷാജ്, കെ.എൻ.ഷിജി, കെ.കെ.റഷീദ്, ടി.വി.രാജീവൻ തുടങ്ങിയവർ സംവാദത്തിൽ പങ്കെടുത്തു. എഴുത്തുകാരൻ അനിൽ കുമാർ മറുപടി പ്രസംഗം നടത്തി. അജയൻ ഗാനാഞ്ജലി, ശാന്ത ടീച്ചർ എന്നിവരുടെ ഗാന വിരുന്നും അരങ്ങേറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |