SignIn
Kerala Kaumudi Online
Thursday, 22 October 2026 4.45 PM IST

പാലിയേറ്റിവ് ദിനാചരണം,കുടുംബ സംഗമം

kudumba-sangamam

ഇരിട്ടി:ആറളം ഗ്രാമപഞ്ചായത്തിന്റെയും സി എച്ച്.സി കീപള്ളിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ പാലിയേറ്റീവ് ദിനാചരണവും കുടുംബ സംഗമവും കീഴ്പ്പള്ളി കോൺഫറൻസ് ഹാളിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു.ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ചു.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജെസ്സി മോൾ വാഴപ്പള്ളി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷിജി നടുപ്പറമ്പിൽ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ വി.ശോഭ, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻമാരായ രാജു ഈസി, ജോസഫ് അന്ത്യംകുളം, വത്സ ജോസ്, സി എച്ച് സി മെഡിക്കൽ ഓഫീസർ ഡോ.പ്രിയ സദാനന്ദൻ, റഷീദ് പനേരി, ജൂബി പാറ്റാനി, ഉത്തമൻ, വി.സുന്ദരം, ടി.എ.അംബിക , റോസ് മേരി,അനുമോൾ ജോയിക്കുട്ടി, വി.കെ.ലളിതാംബിക , പി.എം.സെലീന, അനില എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL