SignIn
Kerala Kaumudi Online
Friday, 23 October 2026 1.37 AM IST

ജവഹർ ബാൽ മഞ്ച് ക്യാമ്പ് സമാപിച്ചു

unnithan

കാഞ്ഞങ്ങാട് :ജവഹർ ബാൽ മഞ്ച് സംസ്ഥാന സർഗ്ഗാത്മക സഹവാസ ക്യാമ്പിന്റെ സമാപന സമ്മേളനം രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം ചെയ്തു അദ്ദേഹം. ജവഹർ ബാൽ മഞ്ച് സംസ്ഥാന ഹൈടെക് ആനന്ദ് കണ്ണശ്ശ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റി പ്രസിഡന്റ് പി.കെ.ഫൈസൽ മുഖ്യപ്രഭാഷണം നടത്തി. എല്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമാരായ അഡ്വ.കെ.രാജേന്ദ്രൻ, സാജിദ് മൗവ്വൽ, വി.പി.പ്രദീപ്കുമാർ, ഡി.സി.സി ജനറൽ സെക്രട്ടറി എം.സി പ്രഭാകരൻ, ജവഹർ ബാൽ മഞ്ച് ദേശീയ ദേശീയ കോഡിനേറ്റർ ഡോ.സാമുവൽ ജോർജ് എന്നിവർ സംസാരിച്ചു. വിവിധ വിഷയങ്ങളിൽ രമേഷ് കാവിൽ, സമദ് മങ്കട എന്നിവർ ക്ലാസുകൾ എടുത്തു. സംസ്ഥാന കോർഡിനേറ്റർമാരായ പി.ഷമീർ , വി.വി.നിഷാന്ത്, സാലിക് പി.മോങ്ങം, ജില്ലാ ഭരണകൂടം ഷിബിൻ ഉപ്പിലികൈ എന്നിവർ നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL