SignIn
Kerala Kaumudi Online
Saturday, 24 October 2026 3.54 AM IST

സംഗീത നിശ,സാംസ്കാരിക സമ്മേളനം

sangeetham

ഇരിട്ടി: കത്തോലിക്കാ കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള അണ്ടർ വാട്ടർ ടണൽ എക്സിബിഷൻ വേദിയിൽ ഇരിട്ടി യുവകലാസാഹിതിയുടേയും ഇരിട്ടി സംഗീത തീരം കൂട്ടായ്മയുടേയും നേതൃത്വത്തിൽ സംഗീതനിശ നടത്തി. സാംസ്‌കാരിക സമ്മേളനം യുവകലാസാഹിതി സംസ്ഥാന വൈസ് പ്രസിഡന്റ് വി.ആയിഷ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യുവകലാസാഹിതി പ്രസിഡന്റ് ഡോ.ജി.ശിവരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഇരിട്ട നഗരസഭ കൗൺസിലർ വി.പി.അബ്ദുൾ റഷീദ്, സംഘാടക സമിതി ചെയർമാൻ തോമസ് വർഗ്ഗീസ്, ഇരിട്ടി സംഗീത തീരം സെക്രട്ടറി എം.കെ.മനോജ്, ഇരിട്ടി സംഗീതസഭ പ്രസിഡന്റ് മനോജ് അമ്മ, ഇരിട്ടി വിശ്വശ്രീ മ്യൂസിക് ഫൗണ്ടേഷൻ പ്രസിഡന്റ് എ.കെ.ഹസ്സൻ, ഇരിട്ടി യുവകലാസാഹിതി വൈസ് പ്രസിഡന്റ് വി.എം.നാരായണൻ, സെക്രട്ടറി സി.സുരേഷ് കുമാർ, ജോയിന്റ് സെക്രട്ടറി ദേവിക കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL