SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.23 AM IST

ഇൻസൈഡ് ഫുട്ബാൾ കരിയർ ഗൈഡൻസ് ക്ലാസ് 

wariers

കണ്ണൂർ: ഫുട്‌ബാൾ മേഖലയിൽ കരിയർ നിർമ്മിക്കാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടി സൂപ്പർ ലീഗ് കേരള ജേതാക്കളായ കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കും യുവാക്കൾക്കുമായി ഏപ്രിൽ 12 ന് രാവിലെ 9 മണി മുതൽ 4 മണിവരെ കണ്ണൂർ റെയിൻബോ ഹോട്ടലിലിൽ ഇൻസൈഡ് ഫുട്‌ബാൾ' കരിയർ ഗൈഡൻസ് ക്ലാസ് സംഘടിപ്പിക്കും.ഫുട്‌ബോൾ മേഖലയിലെ വിവിധ തൊഴിൽ സാദ്ധ്യതകൾ, വളർച്ചാ മാർഗങ്ങൾ, ആവശ്യമായ യോഗ്യതകൾ തുടങ്ങിയവയെക്കുറിച്ച് വ്യക്തമായ മാർഗനിർദേശം നൽകുകയാണ് പരിപാടിയിലൂടെ ലക്ഷ്യം വെക്കുന്നത്.ഫുട്‌ബോൾ മേഖലയിൽ ജോലി നേടാൻ ആഗ്രഹിക്കുന്നവർ, പ്ലസ് ടു അല്ലെങ്കിൽ ഡിഗ്രി പൂർത്തിയാക്കിയ വിദ്യാർഥികൾ, നിലവിൽ ഫുട്‌ബോൾ മേഖലയിൽ ഇന്റേൺഷിപ്പ് അല്ലെങ്കിൽ എൻട്രി ലെവൽ ജോലി ചെയ്യുന്നവർ, മുൻകാല താരങ്ങൾ തുങ്ങിയവർക്കെല്ലാം പങ്കെടുക്കാം. ഫോൺ: 9995 577 658.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL