SignIn
Kerala Kaumudi Online
Tuesday, 19 May 2026 9.23 AM IST

ഹൊസ്ദുർഗ് കടപ്പുറം ജി.യു.പി സ്ക്കൂൾ വാർഷികം

kadappuram-school

കാഞ്ഞങ്ങാട്. ഹോസ്ദുർഗ്ഗ് കടപ്പുറം ജി.യു.പി. സ്‌കൂളിന്റെ 80 ാം വാർഷികാഘോഷം ഡോ.അഷ്റഫ് കുറ്റിക്കോൽ ഉദ്ഘാടനം ചെയ്തു. വാർഷികാഘോഷത്തോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച കണ്ടത്തിൽ സ്‌കൂൾ ഓർമപുസ്തകം സംഘാടകസമിതി ചെയർമാൻ കെ.ജാഫറിന് നൽകി പ്രകാശനം ചെയ്തു.പി.ടി.എ പ്രസിഡന്റ് സലീം, കെ.എച്ച്.സമീറ,എച്ച്. മിഹ്റാബി,​അബ്ദുള്ള, ഇ.വി.പ്രകാശൻ,​ഡോ.മുഹമ്മദ് ഫാരിസ്, മധു പ്രദിയത്ത്, പി.വി.പ്രജിത എന്നിവർ സംസാരിച്ചു. പൂർവ്വാദ്ധ്യപക സംഗമം എ.വി.നാരായണൻ ഉദ്ഘാടനം ചെയ്തു. കെ.കെ. ജാഫർ അദ്ധ്യക്ഷത വഹിച്ചു. മോളിക്കുട്ടി , ഭാസ്‌കരൻ പേക്കടം, കൊടക്കാട് നാരായണൻ, അംബിക,കെ.കെ.വിജയശ്രീ,​ഇ.വി.സുരേഷ്, ദീപ, പ്രസീത, രമാദേവി, സംസാരിച്ചു. പൂർവ്വ വിദ്യാർത്ഥി സംഗമം സി.കെ വിജയൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഭാസ്‌കരൻ പേക്കടം അദ്ധ്യക്ഷത വഹിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL