SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.33 AM IST

മുനി നാരായണപ്രസാദ് അനുസ്മരണം

narayana-prasad

പാനൂർ: പാനൂർ ഗുരുസന്നിധിയിൽ മുനി നാരായണ പ്രസാദ് അനുസ്മരണ യോഗം സംഘടിപ്പിച്ചു.പ്രസിഡന്റ് കെ.ടി.ശ്രീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബാലസാഹിത്യകാരനും പ്രഭാഷകനുമായ രാജു കാട്ടുപുനം, വി.സുരേന്ദ്രൻ , എൻ.കെ.നാണു ,ഗുരുസന്നിധി സെക്രട്ടറി കെ.പ്രകാശൻ എന്നിവർ സംസാരിച്ചു. എം. പ്രമീള ചടങ്ങിൽ നന്ദി പറഞ്ഞു.വർക്കല നാരായണ ഗുരുകുല പ്രസ്ഥാനത്തിന്റെ അദ്ധ്യക്ഷനും വേദാന്ത ചിന്തകനുമായ മുനി നാരായണപ്രസാദിന്റെ വേർപാടിൽ എസ്.എൻ.ഡി.പി യോഗം മഞ്ഞാമ്പ്രം ശാഖ അനുശോചിച്ചു. പ്രസിഡന്റ്. ടി.ദാമോദരൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.രവീന്ദ്രൻ വി.പി.രവി , പ്രതീഷ്, രാജൻ മാങ്ങോട്ട്, സുബിന, കെ.പി.രാജൻ, സുരൻ ഒമ്പാര സംസാരിച്ച

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL