SignIn
Kerala Kaumudi Online
Friday, 23 October 2026 2.52 AM IST

മഹാത്മാഗാന്ധി കുടുംബസംഗമം

dcc
മുണ്ടക്കൈയിൽ മഹാത്മാഗാന്ധി കുടുംബ സംഗമം ഡി.സി.സി പ്രസിഡൻറ് പി. കെ ഫൈസൽ ഉദ്‌ഘാടനം ചെയ്യുന്നു

കാസർകോട്: മുളിയാർ മണ്ഡലം മുണ്ടക്കൈ പതിനാലാം വാർഡ് മഹാത്മാഗാന്ധി കുടുംബസംഗമം ഡി.സി.സി പ്രസിഡന്റ് പി.കെ ഫൈസൽ ഉദ്‌ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പി. അനിൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം. സി പ്രഭാകരൻ മുഖ്യപ്രഭാഷണം നടത്തി. നേതാക്കളായ ബി.സി കുമാരൻ, അശോക് കുമാർ, സനൽ കുമാർ, ബിന്ദു ശ്രീധരൻ, കൃഷ്ണൻ പുതിയപുര, ബലരാമൻ കോടിമൂല, സതീശൻ മുണ്ടകൈ, വിനോദ് കുമാർ മുണ്ടകൈ, ഭാസ്കരൻ നായർ പുതിയപുര, ഗംഗാധരൻ നായർ എന്നിവർ സംസാരിച്ചു. യു.ജി.സി റാങ്ക് ജേതാവ് അനുരാഗ് മുണ്ടകൈ, മുതിർന്ന കോൺഗ്രസ് നേതാക്കളായ കെ.പി കൃഷ്ണൻ നായർ, പി. കൃഷ്ണൻ നായർ, പി. കൃഷ്ണൻ നായർ മുണ്ടകൈ, വി. ഗോപാലൻ നായർ, പി. ബാലകൃഷ്ണൻ നായർ, പി. മാധവൻ നായർ എന്നിവരെ ആദരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, FAMILYMEET
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL