SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

കെ.എസ്.എസ്.പി.എ സമ്മേളനം

ksspa
കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ വാർഷിക സമ്മേളനം കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് അസോസിയേഷൻ കാഞ്ഞങ്ങാട് നിയോജക മണ്ഡലം കമ്മിറ്റിയുടെ വാർഷിക സമ്മേളനം ഹോസ്ദുർഗ് ബാങ്ക് ഹാളിൽ കെ.പി.സി.സി സെക്രട്ടറി എം. അസിനാർ ഉദ്ഘാടനം ചെയ്തു. സി.പി ഉണ്ണികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. കെ.പി ബാലകൃഷ്ണൻ, കെ.കെ രാജഗോപാലൻ, ചന്ദ്രൻ നാലപ്പാടം, പി.കെ മാധവൻ നമ്പ്യാർ, കെ.വി കുഞ്ഞികൃഷ്ണൻ, എൻ.കെ ബാബുരാജ്, യു. ശേഖരൻ നായർ, കെ. കുഞ്ഞികൃഷ്ണൻ, ആർ. ലതിക, ടി.പി ലസിത, സി.പി കുഞ്ഞിനാരായണൻ നായർ, കെ. ബാലരാമൻ, ആർ. ശ്യാമള ദേവി, എ. തങ്കമണി എന്നിവർ സംസാരിച്ചു. സെക്രട്ടറി എം.കെ ബാബുരാജ് സ്വാഗതവും കെ. ഹരിശ്ചന്ദ്രൻ നന്ദിയും പറഞ്ഞു. പ്രതിനിധി സമ്മേളനം കെ.എസ്.എസ്.പി.എ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സി. രത്നാകരൻ ഉദ്ഘാടനം ചെയ്തു. കെ. സരോജിനി മുഖ്യപ്രഭാഷണം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KASARGOD, KSSPA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL