SignIn
Kerala Kaumudi Online
Tuesday, 19 May 2026 7.19 AM IST

എൻ.ജി.ഒ അസോ. സമ്മേളനം

ngo
എൻ.ജി.ഒ അസോസിയേഷൻ ശ്രീകണ്ഠപുരം ബ്രാഞ്ച് സമ്മേളനം യൂത്ത്‌കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്യുന്നു

പയ്യാവൂർ: കേരള എൻ.ജി.ഒ അസോസിയേഷൻ ശ്രീകണ്ഠപുരം ബ്രാഞ്ച് അമ്പത്തൊന്നാം വാർഷിക സമ്മേളനം കെ.എം പാലസ് ഓഡിറ്റോറിയത്തിൽ യൂത്ത്‌കോൺഗ്രസ് കണ്ണൂർ ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ജോയ് ഫ്രാൻസിസ് മുഖ്യഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് കെ.വി മഹേഷ്, ജില്ലാ സെക്രട്ടറി അഷ്റഫ് മമ്പറം, ജില്ലാ ട്രഷറർ വി. സുധീർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ. അസീമ്പു, കെ. രാജേഷ് ബാബു, ജില്ലാ വൈസ് പ്രസിഡന്റ് നജ്മ, സംസ്ഥാന കൗൺസിലർ സി.എം പവിത്രൻ, ബ്രാഞ്ച് പ്രസിഡന്റ് കെ.വി ജിജു, ബ്രാഞ്ച് സെക്രട്ടറി ഇ. അജയൻ, ട്രഷറർ കെ. രാജൻ, പ്രദീപ് കുമാർ, കെ. ടി. നിഷാന്ത് എന്നിവർ പ്രസംഗിച്ചു. ഭാരവാഹികൾ: കെ.വി. ജിജു -പ്രസിഡന്റ്, ഇ. അജയൻ -സെക്രട്ടറി, എം.വി. പ്രദീപ് കുമാർ- ട്രഷറർ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KASARGOD, NGOA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL