കൊട്ടാരക്കര: മുരളീസ് മെഡിക്കൽ സെന്ററിൽ നവംബർ 2, 3 തീയതികളിൽ രാവിലെ 9 മുതൽ 5 വരെ സൗജന്യ വെരിക്കോസ് വെയിൻ, അസ്ഥി - വാതരോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കും. വെരിക്കോസ് വെയിൻ സ്പെഷ്യലിസ്റ്റ് സർജനായ ഡോ.കൃഷ്ണൻ നമ്പൂതിരിയുടെയും ഡോ. അശ്വിൻ ഒ.എസ് കുമാർ , ഓർത്തോപീഡിക് ജോയിന്റ് റീപ്ലേസ്മെന്റ് സർജനും ആർത്രോസ്കോപ്പി, സ്പോർട്സ് ഇൻജുറി സ്പെഷ്യലിസ്റ്റുമായ ഡോ. പ്രവീൺ ദിലീപ് എന്നിവരുടെ നേതൃത്വത്തിലാണ് ക്യാമ്പ്. വേരിക്കോസ് രോഗികൾക്ക് സർജറി ഒഴിവാക്കിയുള്ള വിവിധ ആധുനിക ചികിത്സകൾ ഇളവുകളോടെ ക്യാമ്പിൽ ലഭിക്കും. വിട്ടു മാറാത്ത നടുവുവേദന, ഇടുപ്പെല്ല്, കാൽമുട്ട് വേദന പേശിവലിവ് തുടങ്ങിയവയ്ക്കുള്ള ചികിത്സകളും അസ്ഥിബലക്ഷയ നിർണയവും (ബി.എം.ഡി ) ക്യാമ്പിൽ നടത്തും. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 7907209410, 04742651934.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |