SignIn
Kerala Kaumudi Online
Friday, 23 October 2026 11.27 PM IST

മു​തി​ർ​ന്ന​ പൗ​ര​ൻ​മാർക്ക് റെ​യി​ൽവേ യാ​ത്രാ​നു​കൂ​ല്യം​ പു​ന​സ്ഥാ​പി​ക്ക​ണം​

pension
​കേര​ള​ വാ​ണി​ജ്യ​ നി​കു​തി​ ​പെൻ​ഷണേഴ്‌സ് അ​സോസിയേഷ​ൻ​ ജി​ല്ലാ​ പ്ര​വ​ർ​ത്ത​ക​ സ​മ്മേള​നം​ ജി​.എ​സ്.ടി​ ​ജോയി​ന്റ് ക​മ്മി​ഷ​ണ​ർ​ ജി​.എ​സ്. ആ​ശാ​ല​ത​ ഉ​ദ്ഘാ​ട​നം​ ​ചെയ്യുന്നു

കൊല്ലം​: മു​തി​ർ​ന്ന​ പൗ​ര​ൻമാർ​ക്ക് ല​ഭി​ച്ചി​രു​ന്ന​ ​റെയി​ൽവേ യാ​ത്ര​ക്കൂ​ലി​യി​ള​വ് അ​ടി​യ​ന്ത​ര​മാ​യി​ പു​ന​:സ്ഥാ​പി​ക്ക​ണമെന്നും​ മു​തി​ർ​ന്ന​വ​ർ​ക്കു​ള്ള​ ആരോഗ്യ​ ചി​കി​ത്സ പ​ദ്ധ​തി​കളെ ജി​.എ​സ്.ടി​​യി​ൽ​ നി​ന്ന് ഒ​ഴി​വാ​ക്ക​ണമെന്നും​ ​കേര​ള​ വാ​ണി​ജ്യ​ നി​കു​തി​ ​പെൻ​ഷണേഴ്‌സ് അ​സോസിയേഷ​ൻ​ ജി​ല്ലാ​ പ്ര​വ​ർ​ത്ത​ക​ സ​മ്മേള​നം​ ആ​വ​ശൃപ്പെട്ടു​. ​ജി​.എ​സ്.ടി​ ​ജോയി​ന്റ് ക​മ്മി​ഷ​ണ​ർ​ ജി​.എ​സ്. ആ​ശാ​ല​ത​ ക​ൺ​വ​ൻ​ഷ​ൻ​ ഉ​ദ്ഘാ​ട​നം​ ​ചെയ്തു​. ജി​ല്ലാ​ പ്ര​സി​ഡ​ന്റ് ​കെ. പു​ഷ്പാം​ഗ​ദ​ൻ അ​ദ്ധ്യക്ഷ​ത​ വഹി​ച്ചു. സം​സ്ഥാ​ന​ പ്ര​സി​ഡ​ന്റ് ഡി​. ​ജോൺ​ ത​ര​ക​ൻ​, ജ​ന​റ​ൽ​ സെക്ര​ട്ട​റി​ സി​.എ​ൻ​. വി​ശ്വമോഹ​ന​ൻ​ നാ​യ​ർ​, വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്റ് ത​റ​യി​ൽ​ക​ട​വ് ശ​ശി​, അ​ഡ്വ​. ​വേണു​ ​ജെ.പി​ള്ള​, ​കെ.എ​സ്.എ​സ്.പി​.എ​.ജി​ല്ലാ​ സെക്ര​ട്ട​റി​ വാ​ര്യ​ത്ത് ​മോഹ​ൻ​കു​മാ​ർ​, ജി​. വി​ജ​യ​ൻ​ ഉ​ണ്ണി​ത്താ​ൻ​, ജ​യമോഹ​ൻ​ പി​ള്ള​, ​കെ. ​ജോൺ​സൺ​, ​കെ.സു​ദ​ർ​ശ​ന​ൻ​, ടി​​ പി​. മു​ഹ​മ്മ​ദ് ഹ​നീ​ഫ​, ടി​​ പ്ര​സാ​ദ്, എ​ൻ.​ ബാ​ല​കൃ​ഷ്ണ​പി​ള്ള​ എ​ന്നി​വ​ർ​ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL