SignIn
Kerala Kaumudi Online
Friday, 23 October 2026 7.37 AM IST

ലാപ്‌ടോപ്പിന് അപേക്ഷിക്കാം

കൊല്ലം: 2024-25 അദ്ധ്യയന വർഷത്തിൽ പൊതു പ്രവേശന പരീക്ഷ മെരിറ്റിൽ അഡ്മിഷൻ ലഭിച്ച് പ്രൊഫഷണൽ കോഴ്സുകൾ പഠിക്കുന്ന കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു.

എം.ബി.ബി.എസ്. എൻജിനിയറിംഗ്, എം.സി.എ, എം.ബി.എ, ബി.എസ്‌സി, എം.എസ്‌സി നഴ്സിംഗ്, ബി.ഡി.എസ്, ബി.ഫാം, എം.ഫാം, ഫാം.ഡി, ബി.എസ്‌സി/,എം.എസ്‌സി ഫോറസ്റ്ററി, ബി.എസ്‌സി, എം.എസ്.സി അഗ്രിക്കൾച്ചർ, എം.വി.എസ്.സി, ബി.വി.എസ്, സി.ബി.എ.എം.എസ്, ബി.എച്ച്.എം.എസ്, ബി.എസ്.എം.എസ്, എൽ.എൽ.ബി, എൽ.എൽ.എം തുടങ്ങി എല്ലാ പോസ്റ്റ് ഡോക്ടറൽ ഡിഗ്രി കോഴ്‌സുകൾക്കും പഠിക്കുന്ന തൊഴിലാളികളുടെ മക്കൾ 15ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. വിശദ വിവരങ്ങൾ ജില്ലാ ഓഫീസിലും kmtwwfb.org എന്ന വെബ് സൈറ്റിലും ലഭിക്കും. ഫോൺ: 0474 2749334.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL