
പുത്തൂർ: പൂവറ്റൂർ ഈസ്റ്റ് സർവീസ് സഹകരണ ബാങ്കിന്റെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് യു.ഡി.എഫ് കൺവെൻഷൻ സംഘടിപ്പിച്ചു. കൺവെൻഷൻ കെ.പി.സി.സി ജനറൽ സെക്രട്ടറി പഴകുളം മധു ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് കെ.വി.അനിൽ അദ്ധ്യക്ഷനായി. കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ, യു. ഡി.എഫ് ജില്ലാ സെക്രട്ടറി കുളക്കട രാജു, പള്ളം സുധാകരൻ,ജി.സോമശേഖരൻ നായർ,കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.അലക്സ്, ഒ.രാജൻ, ശിവശങ്കരപിള്ള, ആർ.രശ്മി,പവിജ പത്മൻ, കലയപുരം ശിവൻ പിള്ള, സുരേന്ദ്രൻ നായർ, ഉണ്ണി പെരുംകുളം, പി.എസ്.ശ്യാംകുമാർ, എം.ആർ. ചന്ദ്രശേഖരൻ പിള്ള, കുളക്കട രാജേന്ദ്രൻ, ആർ.രാജി , മഠത്തിനാപ്പുഴ അജയൻ, സജയ് തങ്കച്ചൻ, സുശീല സദാനന്ദൻ, വിഷ്ണു കുളക്കട തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |