SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

ഓഡിയോ സിസ്റ്റം കൈമാറി

t

കൊല്ലം: ചവറ കൊറ്റൻകുളങ്ങര ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1991 ബാച്ച് കൂട്ടായ്മ സ്ഥാപകനും പ്രവാസിയുമായ
ജെ. അരുൺഘോഷ് പള്ളിശ്ശേരി സമ്മാനിച്ച ഓഡിയോ സിസ്റ്റം മന്ത്രി ജെ. ചിഞ്ചു റാണി മുതിർന്ന അദ്ധ്യാപിക ഗീതാ കുമാരിക്ക് കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഐ. ജയലക്ഷ്മി, ജില്ല പഞ്ചായത്ത് അംഗം അഡ്വ. സി.പി, സുധീഷ്‌ കുമാർ, ചവറ ബ്ലോക്ക് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, എസ്.എം.സി ചെയർമാൻ എസ്. പ്രസന്നകുമാർ, ഹയർസെക്കൻഡറി പ്രിൻസിപ്പൽ എസ്. മായാദേവി, പി.ടി.എ പ്രസിഡന്റ് ജി. ഉണ്ണിക്കൃഷ്ണൻ, പി.ടി.എ. വൈസ് പ്രസിഡന്റ് കൃഷ്ണകുമാർ ആക്കാടി, 1991 കൂട്ടായ്മ അഡ്മിൻമാരായ അനിൽ തള്ളത്ത്, അഗസ്ത്യ എൽ.പ്രസന്നൻ, ടി.കെ. സുരേഷ്, പ്രതിനിധികളായ അജയകുമാർ മാവൂർ, ഋഷികേശ് എന്നിവർ സമീപം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL