SignIn
Kerala Kaumudi Online
Friday, 23 October 2026 4.12 PM IST

പു​ര​സ്​കാ​ര നി​റ​വിൽ എ​സ്.എൻ കോ​ളേ​ജ് എൻ.എ​സ്.എ​സ് യൂ​ണി​റ്റ്

p

കൊ​ല്ലം: സു​വർ​ണ നേ​ട്ടം കൈ​വ​രി​ച്ച് കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ളേ​ജിലെ എൻ.എ​സ്.എ​സ് യൂ​ണി​റ്റ്. കേ​ര​ള സർ​വ​ക​ലാ​ശാ​ല 2022-​23 കാ​ല​യ​ള​വി​ലെ മി​ക​ച്ച എൻ.​എ​സ്.​എ​സ് യൂ​ണിറ്റിനു​ള്ള പു​ര​സ്​കാ​രം കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് ക​ര​സ്ഥ​മാ​ക്കി. കാ​ര്യ​വ​ട്ടം ക്യാ​മ്പ​സ് സി.വി.രാ​മൻ ഹാ​ളിൽ ന​ട​ന്ന പ​രി​പാ​ടി​യിൽ മ​ന്ത്രി ആർ.ബി​ന്ദു​വിൽ നി​ന്ന് കോ​ളേ​ജ് പ്രിൻ​സി​പ്പൽ ഡോ. എ​സ്.വി.മ​നോ​ജ് അ​വാർ​ഡ് ഏ​റ്റു​വാ​ങ്ങി.

മി​ക​ച്ച പ്രോ​ഗ്രാം ഓ​ഫീ​സർ​ക്കു​ള്ള പു​ര​സ്​കാ​രം ഇ​തേ കോ​ളേ​ജി​ലെ ഫി​സി​ക്‌​സ്​ വി​ഭാ​ഗം അ​ദ്ധ്യാ​പി​ക ഡോ. എ​സ്.വി​ദ്യ​ക്കും മി​ക​ച്ച എൻ.​എ​സ്.​എ​സ് വോ​ള​ണ്ടി​യ​റി​നു​ള്ള പു​ര​സ്​കാ​രം കോ​ളേ​ജി​ലെ വി​ദ്യാർ​ത്ഥി​യാ​യ എം.എ​സ്.ഗൗ​ത​ത്തി​നും മ​ന്ത്രി സ​മ്മാ​നി​ച്ചു. മി​ക​ച്ച പാ​ലി​യേ​റ്റീ​വ് കെ​യർ പ്ര​വർ​ത്ത​ന​ങ്ങൾ​ക്കു​ള്ള അ​വാർ​ഡ് ഉൾ​പ്പടെ നാ​ല് അ​വാർ​ഡു​ക​ളാ​ണ് കൊ​ല്ലം ശ്രീ​നാ​രാ​യ​ണ കോ​ളേ​ജ് എൻ.എ​സ്.എ​സ് യൂ​ണി​റ്റ് സ്വ​ന്ത​മാ​ക്കി​യ​ത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL