SignIn
Kerala Kaumudi Online
Friday, 23 October 2026 6.43 PM IST

ഗ്രന്ഥശാലകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്തു

grandhaas-
ഗ്രന്ഥശാലകൾക്ക് ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിനായി ഓച്ചിറ ബ്ലോക്ക്പഞ്ചായത്ത് സംഘടിപ്പിച്ച സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്യുന്നു

തൊടിയൂർ: ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് 2024-25 വാർഷിക പദ്ധതി പ്രകാരം

ഗ്രന്ഥശാലകൾക്ക് അലമാര, കസേര തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്തു.

പ്രസിഡന്റ് എസ്.ഗീതാകുമാരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് എ.അനി

രുദ്ധൻ സ്വാഗതം പറഞ്ഞു. ഡോ.വള്ളിക്കാവ് മോഹൻ ദാസ് മുഖ്യ പ്രഭാഷണം നടത്തി.

സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷേർളിശീകുമാർ ടി.രാജീവ്, എസ്.ശ്രീലത, സുൽഫിയ ഷെറിൻ, സുരേഷ് താനുവേലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ മധു മാവോലിൽ, സുനിത അശോക്, അഡ്വ:സുധീർ കാരിക്കൽ, റാഷിദ് എ.വാഹിദ്, എൻ. തുളസീധരൻ,നിഷ അജയകുമാർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഇൻ

ചാർജ് ഫൈസൽ അഹമ്മദ് നന്ദി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL