SignIn
Kerala Kaumudi Online
Friday, 23 October 2026 2.39 PM IST

കേരളം ഭരിക്കുന്നത് മനുഷ്യത്വം മരവിച്ച സർക്കാർ: കോൺഗ്രസ്

shareef

കൊല്ലം: മനുഷ്യത്വമില്ലാത്ത സർക്കാരാണ് കേരളം ഭരിക്കുന്നതെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി ആർ.എസ്.അബിൻ. കോൺഗ്രസും ഐ.എൻ.ടി.യു.സിയും സംയുക്തമായി സംഘടിപ്പിച്ച ''കൂട്ടിക്കട ഷെരീഫ് '' അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഇരവിപുരം മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണക്കാട് സലീം അദ്ധ്യക്ഷനായി. മയ്യനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ജി.അജിത്ത് സ്വാഗതം ആശംസിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി വാളത്തുങ്കൽ രാജഗോപാൽ, ഐ.എൻ.ടി.യു.സി ജില്ലാ ജനറൽ സെക്രട്ടറിമാരായ എസ്.നാസറുദീൻ, ബി.ശങ്കരനാരായണപിള്ള, കോൺഗ്രസ് നേതാക്കളായ ആനന്ദ് ബ്രഹ്മാനന്ദൻ, നാസിമുദ്ദീൻ കൂട്ടിക്കട, അസൈൻ പള്ളിമുക്ക്, ഹുസൈൻ പള്ളിമുക്ക്, എം.എച്ച്.സനോഫർ, ശിഹാബുദ്ദീൻ കൂട്ടിക്കട, അൻസിൽ സുബൈർ, നിസാമുദ്ദീൻ, ജിഷ്ണു മയ്യനാട്, വഹാബ് ആലുംമൂട്, അജ്മൽ പള്ളിമുക്ക്, മധുസൂദനൻ, ഷാനവാസ്, മിറാഷ് കൂട്ടിക്കട, സംജാദ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENERL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL