SignIn
Kerala Kaumudi Online
Friday, 23 October 2026 4.09 AM IST

യുവജന കമ്മിഷൻ അദാലത്തിൽ 21 കേസുകൾ തീർപ്പാക്കി

കൊ​ല്ലം: സം​സ്ഥാ​ന യു​വ​ജ​ന ക​മ്മി​ഷൻ ജി​ല്ലാ അ​ദാ​ല​ത്തിൽ 21 പ​രാ​തി​കൾ തീർ​പ്പാ​ക്കി. ക​മ്മി​ഷൻ ചെ​യർ​മാൻ എം. ഷാ​ജ​റി​ന്റെ അദ്ധ്യ​ക്ഷ​ത​യിൽ ന​ട​ന്ന അ​ദാ​ല​ത്തിൽ 38 കേ​സു​ക​ളാ​ണ് പ​രി​ഗ​ണി​ച്ച​ത്. 17 എ​ണ്ണം അ​ടു​ത്ത സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റി. പു​തു​താ​യി ആ​റ് പ​രാ​തി​കൾ ല​ഭി​ച്ചു. ഇ ഗ്രാന്റ്‌​സും ശ​മ്പ​ള കു​ടി​ശ്ശി​ക​യും ല​ഭി​ക്കാ​ത്ത​തും കൺ​സൾ​ട്ടൻ​സി സ്ഥാ​പ​നം വാ​ങ്ങി​യ തു​ക തി​രി​കെ നൽ​കാ​ത്ത​ത് സം​ബ​ന്ധി​ച്ചും പി.എ​സ്.സി നി​യ​മ​നം, സാ​മൂ​ഹി​ക മാ​ദ്ധ്യ​മ​ങ്ങ​ളി​ലൂ​ടെ അ​പ​കീർ​ത്തി​പ്പെ​ടു​ത്തൽ, തൊ​ഴിൽ ത​ട്ടി​പ്പ് തു​ട​ങ്ങി​യ​വ​യു​മാ​യി ബ​ന്ധ​പ്പെ​ട്ടു​ള്ള പ​രാ​തി​ക​ളാ​ണ് കൂ​ടു​ത​ലും. ക​മ്മി​ഷൻ സെ​ക്ര​ട്ട​റി ഡി.ലീ​ന ലി​റ്റി, അം​ഗം എ​ച്ച്.ശ്രീ​ജി​ത്ത്, ലീ​ഗൽ അഡ്വൈ​സർ വി​നി​ത വിൻ​സന്റ്, അ​സി​സ്റ്റന്റ് പി.അ​ഭി​ഷേ​ക് എ​ന്നി​വ​രും അ​ദാ​ല​ത്തിൽ പ​ങ്കെ​ടു​ത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL