SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 AM IST

അമൃതയിൽ ഓൺലൈൻ സംസ്കൃത ഭാഷാപഠനം

കൊല്ലം: അമൃത വിശ്വവിദ്യാപീഠം അമൃതപുരി ക്യാമ്പസിലെ അമൃത സ്‌കൂൾ ഒഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പഠനവകുപ്പിൽ മാർച്ച് ആദ്യവാരം ആരംഭിക്കുന്ന ഓൺലൈൻ സംസ്കൃത ഭാഷാപഠന സർട്ടിഫിക്കറ്റ് പ്രോഗ്രാം ‘സംസ്കൃതസപര്യ’ യിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അക്ഷരങ്ങളിൽ തുടങ്ങി വാക്യരചനയിലും വിവർത്തനത്തിലും ഉൾപ്പടെ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന കോഴ്‌സിൽ ഓൺലൈൻ മുഖാമുഖം ക്ലാസുകളും റെക്കോർഡ് ചെയ്ത ക്ലാസുകളും ഉണ്ടായിരിക്കും. നോട്ടുകളും പ്രസന്റേഷനുകളും ചോദ്യോത്തരപംക്തിയും ഉണ്ടായിരിക്കും. സംസ്കൃതഭാഷയിൽ മുൻ പരിചയം ആവശ്യമില്ല. ഏത് പ്രായക്കാർക്കും ചേരാം. ഫോൺ: 9778402665. ഇ-മെയിൽ: info.adonline@am.amrita.edu.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL