SignIn
Kerala Kaumudi Online
Friday, 23 October 2026 10.32 AM IST

ആശാ പ്രവർത്തകർക്ക് പിന്തുണയുമായി ഐ.എൻ.ടി.യു.സി

kunnathoor-

കുന്നത്തൂർ: അവകാശങ്ങൾ നേടിയെടുക്കാൻ സമരപോരാട്ടം നടത്തുന്ന ആശാ പ്രവർത്തകർക്ക് ഐക്യദാർഢ്യം പ്രഖ്യപിച്ച് ഐ.എൻ.ടി.യു.സി കുന്നത്തൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കുന്നത്തൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ നടത്തി. മണ്ഡലം പ്രസിഡന്റ് ചെല്ലപ്പൻ ഇരവി അദ്ധ്യക്ഷനായി. കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കാരയ്ക്കാട്ട് അനിൽ ഉദ്ഘാടനം ചെയ്തു. നേതാക്കളായ സന്തോഷ് പവിത്രം,തങ്കച്ചി, എസ്.എസ്. ഗീതാഭായി, കുന്നത്തൂർ മനോഹരൻ, സഹദേവൻ കോട്ടവിള, കുന്നത്തൂർ പ്രസാദ്, ടി.എ.സുരേഷ് കുമാർ,പഞ്ചായത്ത് അംഗങ്ങളായ റെജി കുര്യൻ, ഷീജാ രാധാകൃഷ്ണൻ, മഹിളാ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ലിസി തങ്കച്ചൻ, ജോൺ, കെ.ആർ.ബിന്ദു, ബേബി ജോൺ, ഉമേഷ് കുന്നത്തൂർ, പ്രസാദ്, ജയിംസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENES
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL