SignIn
Kerala Kaumudi Online
Friday, 23 October 2026 8.44 PM IST

ആർ.എസ്.പി സ്ഥാപക ദിനാഘോഷം

കൊല്ലം: ആർ.എസ്.പി ശക്തികുളങ്ങര നോർത്ത് ലോക്കൽ കമ്മിറ്റി സംഘടി​പ്പി​ച്ച ആർ.എസ്.പി സ്ഥാപക ദിനാഘോഷം റിട്ട. സെപ്യൂട്ടി എക്സൈസ് കമ്മി​ഷണർ സുരേഷ് റിച്ചാർഡ് ഉദ്ഘാടനം ചെയ്തു. മുതിർന്ന നേതാവ് പ്രഭാകരൻ ഉണ്ണി പതാക ഉയർത്തി. ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സെമിനാറും നടത്തി​. സെക്രട്ടറി സാബു നടരാജൻ അദ്ധ്യക്ഷനായി .ആർ.വൈ.എഫ് സംസ്ഥാന സെക്രട്ടറി​ വിഷ്ണു മോഹനൻ ആർ.എസ്.പിയും 85 വയസും എന്ന വിഷയം അവതരിപ്പിച്ചു. കെ.പി. ഉണ്ണിക്കൃഷ്ണൻ, എസ്. രാജശേഖരൻ, ഡി. ശാരദാമ്മ, കൗൺസിലർ പുഷ്പാംഗദൻ, ദീപു ഗംഗാധരൻ, അലക്സ് അലോഷ്യസ്, പി. ടൈറ്റസ്, പി.ജി. ആന്റണി, പി. ലീല, ബേബി സേവ്യർ, ബാൾഡ്വിൻ വട്ടത്തറ, ജോർജ് ജോസഫ്, പ്രമോദ് പവിത്രൻ, മാനാജ് റിച്ചാർഡ്, രഘുനാഥപിള്ള, വാവച്ചൻ തുടങ്ങിയവർ സംസാരിച്ചു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL