കൊല്ലം: യൂത്ത് കോൺഗ്രസ് ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊല്ലം കോർപ്പറേഷനിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അനസ് ഇരവിപുരം അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. വിഷ്ണു സുനിൽ, ജില്ലാ പ്രസിഡന്റ് റിയാസ് ചിതറ, കൗൺസിലർ അഭിലാഷ് കുരുവിള, സംസ്ഥാന സെക്രട്ടറി അസൈൻ പള്ളിമുക്ക്, ജില്ലാ ജനറൽ സെക്രട്ടറി ഷമീർ വലിയവിള, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ എം.എം. സഞ്ജീവ് കുമാർ, ആദിക്കാട് മധു, ആനന്ദ് ബ്രഹ്മാനന്ദ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പാലത്തറ രാജീവ് .എന്നിവർ സംസാരിച്ചു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബൈജു ആലുംമൂട്, കൃഷ്ണകുമാർ, ഷെഫീഖ് കിളികൊല്ലൂർ, പിണക്കൽ ഫൈസ്, ലൈല കുമാരി, അയത്തിൽ ഫൈസൽ, ഉനൈസ് പള്ളിമുക്ക്, സുധീർ കൂട്ടുവിള, സൈദലി മുണ്ടയ്ക്കൽ, വിപിൻ ജോസ്, അജ്മൽ പള്ളിമുക്ക്, ലിജു വടക്കേവിള, അഭിനന്ദ് വാറുവിൽ, ഷാജഹാൻ പാലയ്ക്കൽ, നൗഫൽ കൂട്ടിക്കട, അഡ്വ. ഫൈസൽ അയത്തിൽ, ഫവാസ് പള്ളിമുക്ക്, സൈദലി പഴയാറ്റിൻകുഴി, ഷർമി അർഷാദ്, അശ്വതി, സബിത, ഫഹദ് മയ്യനാട്, അബി ആർ.കൃഷ്ണ, കെൽവിൻ, നവീൻ മോഹൻ, വിവേക്, രഞ്ജു കൃഷ്ണ, റെജിൽ, ഹാഷിർ കയ്യാലയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |