SignIn
Kerala Kaumudi Online
Friday, 23 October 2026 1.35 PM IST

ലഹരി വിരുദ്ധ ജ്വാലയും പ്രതിജ്ഞയും

x-p
തഴവ മണ്ഡലം 19-ാം വാർഡിൽ നടന്ന ലഹരി വിരുദ്ധ ജ്വാലയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് റാഷിദ് വാലയിൽ പ്രതിജ്ഞ ചൊല്ലി കൊടുക്കുന്നു

തഴവ: തഴവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ ജ്വാലയും പ്രതിജ്ഞയും സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി രമ ഗോപാലകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് തഴവബിജു, കെ.എസ്. എസ് .പി എ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എ.എ.റഷീദ്, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ബിജു പാഞ്ചജന്യം റാഷിദ് വാലയിൽ,അഡ്വ.പി. ബാബുരാജ്,ശാർമിള, ഖലീൽ പൂയപ്പള്ളി, തൃദീപ്കുമാർ,സുദേശൻ, രുഗ്മിണിയമ്മ, ശശി വൈഷ്ണവം , ഉണ്ണികൃഷ്ണൻ കുശസ്തലി, രവീന്ദ്രൻ പിള്ള ചോതി, മണിയൻപിള്ള, ബീന സുരേഷ്,ഷീബ ബിനു എന്നിവർ അതാത് വാർഡുകളിൽ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാർ അദ്ധ്യക്ഷനായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL