കൊല്ലം: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ പ്രവർത്തക കൺവെൻഷൻ സംസ്ഥാന സെക്രട്ടറി എം.എ. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. വെട്ടി മാറ്റുന്ന കല, വേട്ടയാടപ്പെടുന്ന കലാപ്രവർത്തകർ എന്ന വിഷയം സംസ്ഥാന സെക്രട്ടറി വി.എസ്. ബിന്ദു അവതരിപ്പിച്ചു. ജില്ലാ പ്രസിഡന്റ് ബീന സജീവ് അദ്ധ്യക്ഷയായി. സെക്രട്ടറി സി. ഉണ്ണിക്കൃഷ്ണൻ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രൊഫ. വി. ഹർഷകുമാർ, നൃപൻ ദാസ്, പ്രൊഫ. ഹാഷിംകുട്ടി, ബിനു ഇടനാട്, ഹരിലാൽ, ചന്ദ്രകുമാരി, എൻ.പി. ജവഹർ, ആർ.അനിൽകുമാർ, സുന്ദരൻ എന്നിവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |