SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

അനുശോചനമറി​യി​ച്ച് ബെന്നി ബഹാനൻ എം.പി​

bahan-

പരവൂർ: ബെന്നി​ ബെഹനാൻ എം.പി​ ശൂരനാട് രാജശേഖന്റെ വസതിയിലെത്തി കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചു. ശൂരനാട് രാജശേഖരൻ രാഷ്ട്രീയക്കാരനിലുപരി മികച്ച പത്രപ്രവർത്തകൻ കൂടിയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

കെ.പി.സി.സി സെക്രട്ടറിമാരായ പി. ജർമ്മിയാസ്, സൂരജ് രവി, ഡി.സി.സി ജനറൽ സെക്രട്ടറി പി. പ്രദീഷ് കുമാർ,ഡി.സി.സി മുൻ ജനറൽ സെക്രട്ടറി സുധീർ ജേക്കബ്‌, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ബിജു വിശ്വരാജൻ, മണ്ഡലം പ്രസിഡന്റ് ടി.എം. ഇഖ്ബാൽ, ബ്ലോക്ക്‌ കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ ചെങ്കുളം ബി. ബിനോയി, ആർ. ശശാങ്കൻ ഉണ്ണിത്താൻ, തുളസീധരൻ കാവിൽ, കെ.രാമചന്ദ്രൻ പിള്ള, സി.എസ്. ഇഖ്ബാൽ, ഷിഹാബ് തുടങ്ങിയവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL