SignIn
Kerala Kaumudi Online
Friday, 23 October 2026 3.12 PM IST

പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി

viswkarmma-
കാശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി​ അർപ്പി​ച്ച് വിശ്വകർമ്മ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിച്ചപ്പോൾ

കൊല്ലം: കാശ്മീരിലെ പഹൽഗാമിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലി​ അർപ്പി​ച്ച് വിശ്വകർമ്മ ഏകോപന സമിതിയുടെ ആഭിമുഖ്യത്തിൽ ദീപം തെളിയിച്ച് ആദരാഞ്ജലി അർപ്പിച്ചു. സമിതി സംസ്ഥാന കോ-ഓർഡിനേറ്റർ ആറ്റൂർ ശരച്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് ചെയർമാൻ കെ.ശിവരാജൻ വടക്കേവിള അദ്ധ്യക്ഷത വഹി​ച്ചു. സമിതി ജില്ല ചെയർമാൻ ഹരിശങ്കർ കെ.പ്രസാദ്, പ്രദീപ് പേരയം, ആശ്രാമം സുനിൽകുമാർ, വി. കുമാർ, സതീഷ് കുമാർ പനയം, ടി​പി. ശശാങ്കൻ, കെ.സി. പ്രഭ, വിപിനജ ശിവരാജൻ, പുഷ്പരാജൻ കേരളപുരം, വി. സുരേഷ്ബാബു, എൽ.പ്രകാശ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL