SignIn
Kerala Kaumudi Online
Friday, 23 October 2026 4.11 AM IST

കേരളത്തെ പി.ആർ ഏജൻസികൾക്ക് വിറ്റു

udff-

കൊല്ലം: പിണറായി സർക്കാർ കേരളത്തെ പി.ആർ ഏജൻസികൾക്ക് തീറെഴുതിയെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി​ ആരോപി​ച്ചു.

ആർ.എസ്.പി​ ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പോളയത്തോട് ജംഗ്ഷനിൽ കരിദിനാചരണത്തിന്റെ ഭാഗമായി നടത്തിയ യോഗം ഉദ്ഘാടനം ചെയ്യുകയായി​രുന്നു അദ്ദേഹം. അഡ്വ. കെ. ബേബിസൺ​ അദ്ധ്യക്ഷത വഹി​ച്ചു. സജി ഡി.ആനന്ദ്, അഡ്വ. എ. ഷാനവാസ് ഖാൻ, വിപിനചന്ദ്രൻ, എം. നാസർ, പാലത്തറ രാജീവ്, എൻ. നൗഷാദ്, നാസിമുദ്ദീൻ പള്ളിമുക്ക്, ശ്രീകുമാർ, ആദിക്കാട് മധു, വാളത്തുംഗൽ രാജഗോപാൽ, ജയപ്രകാശ്, എം.എം. സഞ്ജീവ്കുമാർ, ആനന്ദ് ബ്രഹ്മാനന്ദ്, ഡി​.എസ്. സുരേഷ്, സുധീർ കിടങ്ങിൽ, അഡ്വ. പ്രേംകുമാർ, മഹേഷ്, പസിൽ ഹാജി, ഉഖൈൽ എന്നിവർ സംസാരി​ച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL