SignIn
Kerala Kaumudi Online
Friday, 23 October 2026 10.05 AM IST

സമുദ്രതീരത്തിൽ സംഗീത ദിനാചരണം

photo
കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജനകേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സംഗീത ദിനാചരണം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ചാത്തന്നൂർ കല്ലുവാതുക്കൽ സമുദ്രതീരം മതേതര വയോജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക സംഗീത ദിനാചരണം ഗാനരചയിതാവ് രാജീവ് ആലുങ്കൽ ഉദ്ഘാടനം ചെയ്തു. പിന്നണി ഗാനരംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഗായിക ലതികയെ ചടങ്ങിൽ പുരസ്കാരം നൽകി ആദരിച്ചു. പ്ളാക്കാട് ശ്രീകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമുദ്രതീരം ചെയർമാൻ എം.റൂവൽസിംഗ്, ആർ.എം.ഷിബു, എൻ.ശ്രീകണ്ഠൻ നായർ, ഡോ.ആർ.ജയചന്ദ്രൻ, മധു തട്ടാമല, മാമ്പള്ളി ജി.ആർ.രഘുനാഥൻ, പ്രണവം ഷീലമധു, ശശിധരൻ പിള്ള എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL