SignIn
Kerala Kaumudi Online
Friday, 23 October 2026 2.33 AM IST

അഷ്ടമംഗലം ശാഖയിൽ ബാലജനവേദി ക്ലാസ്

baiju
എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ അഷ്ടമംഗലം 3447 -ാം നമ്പർ ശാഖയിൽ നടന്ന ബാലജനവേദി ക്ലാസ് യൂണിയൻ കൗൺസിലർ ബൈജു ഗോപിനാഥ് ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം പുനലൂർ യൂണിയനിലെ അഷ്ടമംഗലം 3447-ാം നമ്പർ ശാഖയിൽ ബാലജനവേദി ക്ലാസ് സംഘടിപ്പിച്ചു. യൂണിയൻ കൗൺസിലറും പുനലൂർ ഗവ.എച്ച്.എസ്.എസിലെ അദ്ധ്യാപകനുമായ ബൈജു ഗോപിനാഥ് ക്ലാസ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് എസ്.സജു അദ്ധ്യക്ഷനായി. സെക്രട്ടറി ഷീജാ സുരേഷ്, വാർഡ് കൗൺസിലർ കെ.കനകമ്മ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

ശാഖാ ഭാരവാഹികളായ ബിജു, എസ്. സുധിൻ, സന്തോഷ്, വിനിത രാജേഷ്, ജിജിത, ബിനു, രേഖ എന്നിവരും ബാലജനവേദി ഭാരവാഹികളായ അമൃതാഞ്ജലി, കാർത്തിക ബിജു, അഭിഷേക് രാജേഷ്, അരുൺ ദേവ്, കാളിദാസ്, അശ്വിൻ അജികുമാർ തുടങ്ങിയവരും പരിപാടികൾക്ക് നേതൃത്വം നൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL