SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

ഹോമി​യോ ആശുപത്രി​ക്ക് ശിലാസ്ഥാപനം

xp
തഴവ ഗ്രാമ പഞ്ചായത്തിലെന ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിക്കുന്നു

തഴവ: തഴവ ഗ്രാമ പഞ്ചായത്തിലെ ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ ശിലാസ്ഥാപനം സി.ആർ. മഹേഷ് എം.എൽ.എ നിർവഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ കെ സദാശിവൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ശൈലജ, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ അഡ്വ. ആർ. അമ്പിളിക്കുട്ടൻ, മിനി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പ്രദീപ്കുമാർ, എം.മുകേഷ്, മോഹനൻപിള്ള, സുശീലാമ്മ,പ്രശാന്തി, സന്ധ്യ, സുമേഷ്, ഡോ.രശ്മി, ഡോ.നീമ, തഴവ ബിജു, ഡാനിയേൽ, ജോർജ് കുട്ടി എന്നിവർ സംസാരിച്ചു. എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 42.5 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിടം നിർമ്മിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL