SignIn
Kerala Kaumudi Online
Friday, 23 October 2026 7.08 AM IST

സംരംഭകത്വ വികസന പരിശീലനം

കൊല്ലം: ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ 11 മുതൽ 15 ദിവസം ദൈർഘ്യമുള്ള സൗജന്യ സംരംഭകത്വ വികസന പരിശീലന പരിപാടിയിലേക്ക് ഇന്നുവരെ അപേക്ഷിക്കാം. വിവിധ സർക്കാർ സബ്‌സിഡി സ്‌കീമുകൾ, എങ്ങനെ ഒരു സംരംഭം ആരംഭിക്കാം, പൊല്യൂഷൻ കൺട്രോൾ ബോർഡ്, കെ.എസ്.ഇ.ബി, ഫുഡ് ആൻഡ് സേഫ്ടി, ലീഗൽ മെട്രോളജി, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ ലൈസൻസ് തുടങ്ങിയ സർക്കാർ വകുപ്പകളുടെ ക്ലാസുകൾക്കൊപ്പം ഡിജിറ്റൽ മാർക്കറ്റിംഗ്, ഫിനാൻസ് മാനേജ്മന്റ്, ബിസിനസ് അക്കൗണ്ടിംഗ്, എക്സ്പോർട്ട് ആൻഡ് ഇംപോർട്ട് നടപടിക്രമങ്ങൾ, പ്രൊജക്ട് റിപ്പോർട്ട് തുടങ്ങി വിവിധ വിഷയങ്ങളിൽ പരിശീലനവും ബാങ്കുകളിൽ നിന്നുള്ള വായ്പ ലഭിക്കുന്നതിനുള്ള സഹായവും ലഭ്യമാക്കും. പ്രായപരിധി 50 വയസ്.
ഫോൺ: 8129706548, 8714501962.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL