SignIn
Kerala Kaumudi Online
Friday, 23 October 2026 2.07 AM IST

വോക്ക് ഇൻ ഇന്റർവ്യൂ

walk

കൊല്ലം: നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിലേക്ക് ഫിസിയോതെറാപ്പിസ്റ്റിനെ താത്കാലികമായി നിയമിക്കുന്നു. യോഗ്യത: അംഗീകൃത സർവകലാശാലയിൽ നിന്ന് ഫിസിയോതെറാപ്പിയിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം. പ്രായപരിധി: 2025 ഒക്ടോബർ 24 ന് 40 വയസ് കവിയരുത്. പ്രതിമാസ ശമ്പളം: 21000 രൂപ. നിശ്ചിത മാതൃകയിലുള്ള അപേക്ഷയും സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം 31ന് രാവിലെ 11ന് ആശ്രാമത്തുള്ള നാഷണൽ ആയുഷ് മിഷൻ ജില്ലാ മെഡിക്കൽ ഓഫീസിൽ എത്തണം. വിവരങ്ങൾക്ക്: www.nam.kerala.gov.in. ഫോൺ: 0474 2082261.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL