SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

കഥകൾ ക്ഷണിച്ചു

krithi

കൊല്ലം: കെ.എസ്.ആർ.ടി.സി ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും സാംസ്കാരിക കൂട്ടായ്മയായ 'വായനശാല' സംസ്ഥാനതല പുരസ്കാരത്തിന് മൗലിക കഥാസൃഷ്ടികൾ ക്ഷണിച്ചു. 10001 രൂപയും ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം. ഇതുവരെ പ്രസിദ്ധീകരിക്കാത്ത മൗലിക സൃഷ്ടികളുടെ മൂന്ന് കോപ്പികളാണ് അയക്കേണ്ടത്. കഥകൾ എട്ട് പുറത്തിൽ കവിയരുത്. മത്സരഫലം വരുന്നതുവരെ സൃഷ്ടികൾ പ്രസിദ്ധീകരിക്കരുത്. വിഷയ നിബന്ധനയോ പ്രായപരിധിയോ ഇല്ല. കഥകൾ ടൈപ്പ് ചെയ്ത് തപാൽ മാർഗം അയക്കേണ്ട അവസാന തീയതി നവംബർ 30. വിലാസം: സെക്രട്ടറി, വായനശാല സാംസ്കാരിക കൂട്ടായ്മ, ഡോർ നമ്പർ 5/187, ബി.എസ്.എൻ.എൽ ക്വാർട്ടേഴ്സ്, കറന്തക്കാട്, കാസർകോട്. പിൻ: 671121. ഫോൺ: 8281297121, 9048392204, 94460 88378.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL