SignIn
Kerala Kaumudi Online
Friday, 23 October 2026 11.21 AM IST

രാഷ്ട്രീയ ശാക്തീകരണം അനിവാര്യം

sd
കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റും കൺവീനറുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം. കേരള സോഷ്യലിസ്റ്റ് ഫെഡറേഷൻ കൊല്ലം ജില്ലാ സമ്മേളനം സംസ്ഥാന പ്രസിഡന്റും കൺവീനറുമായ പി. രാമഭദ്രൻ ഉദ്ഘാടനം ചെയ്തു. സിദ്ധനർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് ഒ.സുധാമണി അദ്ധ്യക്ഷയായി. കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റും കെ.എസ്.എഫ് സംസ്ഥാന ജോയിന്റ് കൺവീനറുമായ എൽ. രമേശൻ, വേളാർ സർവീസ് സൊസൈറ്റി സംസ്ഥാന പ്രസിഡന്റും കെ.എസ്.എഫ് സംസ്ഥാന ജോയിന്റ് കൺവീനറുമായ കെ.എം. ദാസ്, എ.കെ.പി.എം.എസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.കെ. ഗോപി, വിവിധ സംഘടനകളുടെ സംസ്ഥാന, ജില്ലാ നേതാക്കളായ വൈ. ലോറൻസ്, രാഗേഷ് പുല്ലാമല, അജിമോൻ, മനോഹരൻ, ഐവർകാല ദിലീപ്, ശൂരനാട് അജി, മുരളി വാളകം, എ. വിശാലാക്ഷി, രാജൻ പോരുവഴി, കെ.ആർ.മധുസൂധനൻ, സുരേഷ് കൈരളി തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL