SignIn
Kerala Kaumudi Online
Friday, 23 October 2026 11.19 AM IST

എക്സലൻസി അവാർഡ്

ijhss-
കൊല്ലം തങ്കശ്ശേരി ഇൻഫൻ്റ് ജീസസ് ആംഗ്ലോ-ഇൻഡ്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ 2024-2025 അക്കാദമിക് വർഷത്തിൽ മുത്തൂറ്റ് എം ജോർജ് എക്സലൻസി അവാർഡു നേടിയ വിദ്യാർഥികൾ പ്രിൻസിപ്പൽ റവ. ഡോ. സിൽവി ആൻ്റണി,മുത്തൂറ്റ് ഗ്രൂപ്പ് കൺസൾട്ടൻ്റ് ശ്രീ. വിനു മാമൻ,റീജണൽ മാനേജർ ശ്രീ. ജേക്കബ് ജോർജ്ജ് മുത്തൂറ്റ്, ജൂനിയർ പ്രിൻസിപ്പൽ മിസ്. ഡോണാ ജോയി, അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കിഷോർ, അലുമ്നി പ്രിതിനിധി ശ്രീ. ക്ലൗഡിയസ് പീറ്റർ എന്നിവരോടൊപ്പം.

കൊല്ലം: തങ്കശേരി ഇൻഫന്റ് ജീസസ് ആംഗ്ലോ-ഇന്ത്യൻ ഹയർ സെക്കൻഡറി സ്കൂളിൽ 2024-25 അക്കാഡമി വർഷം സെക്കൻഡറി - ഹയർ സെക്കൻഡറി തലത്തിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് മുത്തൂറ്റ് എം.ജോർജ് എക്സലൻസി അവാർഡ് നൽകി.

പ്രിൻസിപ്പൽ ഡോ. സിൽവി ആന്റണി ആദ്ധ്യക്ഷത വഹിച്ചു. മുത്തൂറ്റ് ഗ്രൂപ്പ് കൺസൾട്ടന്റ് വിനു മാമൻ ഉദ്ഘാടനം ചെയ്തു. മുത്തൂറ്റ് റീജിണൽ മാനേജർ ജേക്കബ് ജോർജ് മുത്തൂറ്റ്, ജൂനിയർ പ്രിൻസിപ്പൽ ഡോണാ ജോയി, അലുമ്‌നി പ്രതിനിധി ക്ലൗഡിയസ് പീറ്റർ എന്നിവർ ആശംസകൾ പറഞ്ഞു. അലുമ്നി അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. കിഷോർ സ്വാഗതം ആശംസിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL