SignIn
Kerala Kaumudi Online
Friday, 23 October 2026 10.33 PM IST

ജില്ലയിൽ പോളിംഗ്: കൂടുതൽ ഓച്ചിറ ബ്ലോക്കിൽ, കുറവ് കൊല്ലം കോർപ്പറേഷൻ

കൊ​ല്ലം: ജി​ല്ല​യിൽ ഏ​റ്റ​വും കൂ​ടു​തൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത് ഓ​ച്ചി​റ ബ്ലോ​ക്കി​ലാ​ണ്. 74.79 ശ​ത​മാ​നം. ബ്ലോ​ക്കി​ലെ 1,83,277 വോ​ട്ടർ​മാ​രിൽ 1,37,073 പേർ വോ​ട്ട് ചെ​യ്​തു. കൊ​ല്ലം കോർ​പ്പ​റേ​ഷ​നി​ലാ​ണ് ഏ​റ്റ​വും കു​റ​വ് 63.32 ശ​ത​മാ​നം. 3,13,971 വോ​ട്ടർ​മാ​രിൽ 1,98,794 പേർ വോ​ട്ട് ചെ​യ്​തു. അ​ന്തി​മ​ ക​ണ​ക്ക് പ്ര​കാ​രം 70.42 ആ​ണ് ജി​ല്ല​യി​ലെ ആ​കെ പോ​ളിം​ഗ് ശ​ത​മാ​നം.

പ​ഞ്ചാ​യ​ത്തു​ക​ളിൽ പോ​ളിം​ഗ് ശ​ത​മാ​നം

ഓ​ച്ചി​റ-72.10
കു​ല​ശേ​ഖ​ര​പു​രം-72.76
ത​ഴ​വ​-75.08
ക്ലാ​പ്പ​ന-74.95
ആ​ല​പ്പാ​ട്​-79.30
തൊ​ടി​യൂർ​-76.05
ശാ​സ്​താം​കോ​ട്ട​-73.47
വെ​സ്റ്റ് ക​ല്ല​ട-76.94
ശൂ​ര​നാ​ട് സൗ​ത്ത്​-76.26
പോ​രു​വ​ഴി-74.98
കു​ന്ന​ത്തൂർ​-74.25
ശൂ​ര​നാ​ട് നോർ​ത്ത്​-75.39
മൈ​നാ​ഗ​പ്പ​ള്ളി-72.55
ഉ​മ്മ​ന്നൂർ-​69.83
വെ​ട്ടി​ക്ക​വ​ല-68.81
മേ​ലി​ല-67.72
മൈ​ലം-69.42
കു​ള​ക്ക​ട-71.99
പ​വി​ത്രേ​ശ്വ​രം​-71.03
വി​ള​ക്കു​ടി-66.41
ത​ല​വൂർ-70.64
പി​റ​വ​ന്തൂർ-65.53
പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര-72.35
പ​ട്ടാ​ഴി-72.75
പ​ത്ത​നാ​പു​രം-67.08
കു​ള​ത്തൂ​പ്പു​ഴ-67.63
ഏ​രൂർ-70.45
അ​ല​യ​മൺ-67.93
അ​ഞ്ചൽ-70.42
ഇ​ട​മു​ളയ്​ക്കൽ-72.61
ക​ര​വാ​ളൂർ-72.62
തെ​ന്മ​ല-68.87
ആ​ര്യ​ങ്കാ​വ്-67.07
വെ​ളി​യം-70.14
പൂ​യ​പ്പ​ള്ളി-69.93
ക​രീ​പ്ര-71.86
എ​ഴു​കോൺ-70.73
നെ​ടു​വ​ത്തൂർ-71.50
തൃ​ക്ക​രു​വ-72.79
പ​ന​യം​-73.71
പെ​രി​നാ​ട്​-73.02
കു​ണ്ട​റ-68.07
പേ​ര​യം-69.48
ഈ​സ്റ്റ് ക​ല്ല​ട-73.40
മൺ​റോ​ത്തു​രു​ത്ത്-​76.32
തെ​ക്കും​ഭാ​ഗം-74.58
ച​വ​റ-72.68
തേ​വ​ല​ക്ക​ര-71.49
പ​ന്മ​ന-73.16
നീ​ണ്ട​ക​ര-76.39
മ​യ്യ​നാ​ട്​-69.46
ഇ​ള​മ്പ​ള്ളൂർ-73.03
തൃ​ക്കോ​വിൽ​വ​ട്ടം​-72.16
കൊ​റ്റ​ങ്ക​ര-71.20
നെ​ടു​മ്പ​ന-74.42
ചി​ത​റ-67.60
ക​ട​യ്​ക്കൽ-70.69
ച​ട​യ​മം​ഗ​ലം-​72.22
ഇ​ട്ടി​വ-71.88
വെ​ളി​ന​ല്ലൂർ-​74.18
ഇ​ള​മാ​ട്-72.26
നി​ല​മേൽ-72.93
കു​മ്മിൾ-74.19
പൂ​ത​ക്കു​ളം-​72.19
ക​ല്ലു​വാ​തു​ക്കൽ-67.91
ചാ​ത്ത​ന്നൂർ-68.18
ആ​ദി​ച്ച​ന​ല്ലൂർ-71.96
ചി​റ​ക്ക​ര-72.05

ന​ഗ​ര​സ​ഭ​കൾ
പ​ര​വൂർ-69.17
പു​ന​ലൂർ-68.84
ക​രു​നാ​ഗ​പ്പ​ള്ളി-74.01
കൊ​ട്ടാ​ര​ക്ക​ര-66.20
കൊ​ല്ലം കോർ​പ്പ​റേ​ഷൻ-​63.32

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENEL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL