SignIn
Kerala Kaumudi Online
Sunday, 25 October 2026 1.30 PM IST

തയ്യൽ മെഷീൻ വിതരണം

photo
തയ്യൽ മെഷീൻ വിതരണം പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിക്കുന്നു.

കരുനാഗപ്പള്ളി: പന്മന മനയിൽ ശ്രീ ബാല ഭട്ടാരക വിലാസം സംസ്ക്യത ഗവ. ഹയർ സെക്കൻഡറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീമിന്റെ ഈ വർഷത്തെ പ്രവർത്തനങ്ങളുടെ ഭാഗമായി ഉപജീവനം പദ്ധതിയിൽ ഉൾപ്പെടുത്തി തയ്യൽ മെഷീൻ വിതരണം ചെയ്തു. പന്മന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി വെറ്റമുക്ക് സ്വദേശിനി നദീറ ബീവിയ്ക്ക് മെഷീൻ നൽകി ഉദ്ഘാടനംനി​ർവഹി​ച്ചു. സ്കൂൾ പി.ടി.എ പ്രസിഡന്റ് എ. ആഷിം അദ്ധ്യക്ഷത വഹിച്ചു. പി.ടി.എ വൈസ്.പ്രസിഡന്റ് പന്മന മഞ്ജേഷ്, എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ എസ്. വിനീത, പി.ടി.എ ഭാരവാഹികളായ എം. അജി, നാസർ തേവലക്കര, റജൂല ഷുക്കൂർ, അദ്ധ്യാപകരായ ബി​.സി​. ദീപ, ഐഷാ ബീവി, ഖദീജ, എൻ.എസ്.എസ് വോളണ്ടി​യർമാർ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL