SignIn
Kerala Kaumudi Online
Friday, 23 October 2026 3.07 PM IST

വെള്ളാപ്പള്ളി നടേശന് കൊട്ടാരക്കര യൂണിയന്റെ ആദരം

photo
പത്മഭൂഷൺ ലഭിച്ച എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ യോഗം കൊട്ടാരക്കര യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ ആദരിക്കുന്നു. സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ സമീപം

കൊട്ടാരക്കര: രാജ്യം പത്മഭൂഷൺ നൽകി ആദരിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് യോഗം കൊട്ടാരക്കര യൂണിയന്റെ ആദരവ്. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, സെക്രട്ടറി അഡ്വ.എൻ.രവീന്ദ്രൻ, ബോർഡ് മെമ്പർ അഡ്വ.പി.സജീവ് ബാബു, യൂണിയൻ കൗൺസിൽ അംഗങ്ങൾ എന്നിവർ കണിച്ചുകുളങ്ങരയിലെ വസതിയിലെത്തിയാണ് ആദരവ് അർപ്പിച്ചത്. കൊട്ടാരക്കരയിൽ വിപുലമായ സ്വീകരണ സമ്മേളനവും ഉടനൊരുക്കുമെന്ന് യൂണിയൻ ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL