SignIn
Kerala Kaumudi Online
Friday, 23 October 2026 11.23 AM IST

വികസന സെമിനാർ സംഘടിപ്പിച്ചു

vikasana
ഫോട്ടോ :-കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ജി.എസ്.ജയലാൽ എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.

ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ നടത്തി. ജി.എസ്.ജയലാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.വിജയൻ അദ്ധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സിന്ധു,​ഗ്രാമപഞ്ചായത്ത് വികസന സ്ഥിരം സമിതി അദ്ധ്യഷൻ അഡ്വ.എസ്.ആർ.അനിൽകുമാർ,​ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യഷൻ അഡ്വ.സിമ്മിലാൽ,ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ എൽ.രജനി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായഎസ്.റിതിൻ,ജി.ബിന്ദു,ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ അജയകുമാർ പഞ്ചായത്ത് സെക്രട്ടറി എസ്.എൽ അജിത് തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL