SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.20 AM IST

5000 പ്രവർത്തകരെ പങ്കെടുപ്പിക്കും

കരുനാഗപ്പള്ളി: പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യുന്ന അഖില കേരള ധീവരസ സുവർണ ജൂബിലി ആഘോഷ പരിപാടിയിൽ കൊല്ലം ജില്ലയിൽ നിന്ന് 5000 പേരെ പങ്കെടുപ്പിക്കാൻ ജില്ലാ പ്രവർത്തക സമ്മേളനം തീരുമാനിച്ചു. സംസ്ഥാന പ്രസിഡന്റ് എം.വത്സലൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുള്ളിക്കൽ രാജു അദ്ധ്യക്ഷനായി. ധീവരസഭ ദേവസ്വം ചെയർമാൻ ജെ.വിശംംഭരൻ, നേതാക്കളായ സതീഷ് കുമാർ, വ്യാസൻ, കാവിൽ ബേബി, ശോഭ, ശശികല, നർമ്മദ, ബാലചന്ദ്രൻ തുടങ്ങിയവർ സംസാരി​ച്ചു. ജി​ല്ലാ സെക്രട്ടറി ബി.പ്രി​യകുമാർ സ്വാഗതം പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL