SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

വോട്ടവകാശം നൽകണം

vote

കൊല്ലം: അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ താമസിക്കുന്നവർക്കും അന്യസംസ്ഥാന തൊഴിലാളികൾക്കും ലോക് സഭ, നിയമസഭ തിരഞ്ഞടുപ്പുകളിൽ വോട്ടവകാശം നൽക്കുന്നത് പുനഃപരിശോധിക്കണമെന്ന് കൊല്ലം മർച്ചന്റ് അസോസിയേഷൻ ഹാളിൽ ചേർന്ന ഡെമോക്രാറ്റിക്ക് ഫോറം സംസ്ഥാന സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് കെ.പി.ജോർജ് മുണ്ടയ്ക്കൽ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പ്രൊഫ. ഡി.എം.എ.സലീം അദ്ധ്യക്ഷനായി.
സംസ്ഥാന - ജില്ലാ ഭാരവാഹികളായ പ്രൊഫ.മാത്യുജോൺ കുട്ടനാട്, തകിടി കൃഷ്ണൻ നായർ, നിധീഷ് ജോർജ്, അഡ്വ. ബി.നരേന്ദ്രനാഥ്, കെ.സൂര്യദാസ്, സായ് അനിൽ കുമാർ, അഡ്വ.ജോൺ മാത്യു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL