
കൊല്ലം: വടക്കേവിള ശ്രീനാരായണ കോളേജ് ഒഫ് ടെക്നോളജിയിലെ ബി.കോം മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായ സാൽവഡോർ വിമൽ എഴുതിയ 'ഏഥീരിയസ് - ദി ഗ്രിമോയർ ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പ്രകാശനം ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ ഫെയിം സൂര്യനാരായണൻ ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി സെക്രട്ടറി പ്രൊഫ. കെ ശശികുമാറിന് നൽകി നിർവഹിച്ചു. ശ്രീനാരായണ എഡ്യുക്കേഷണൽ സൊസൈറ്റി പ്രസിഡന്റ് എം.എൽ.അനിധരൻ, പ്രിൻസിപ്പൽ ഡോ. സി.അനിത ശങ്കർ, സ്റ്റാഫ് അഡ്വൈസർ പി.എൽ.ഷീബ പ്രസാദ്, കോളേജ് യൂണിയൻ ചെയർപേഴ്‌സൺ ബി.ആർ.ഭദ്ര, ജനറൽ സെക്രട്ടറി ആദർശ് അലക്‌സ് തുടങ്ങിയവർ സമീപം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |