SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.47 AM IST

തപാൽ അദാലത്ത്

post

കൊല്ലം: തപാൽ ഡിവിഷന്റെ ആഭിമുഖ്യത്തിൽ തപാൽ അദാലത്ത് 26ന് രാവിലെ 11ന് നടക്കും. കസ്റ്റമർ കെയർ ഡിവിഷണൽ തലത്തിൽ മുമ്പ് സ്വീകരിച്ച്, ഇതുവരെ പരിഹാരം കാണാത്ത പരാതികൾ മാത്രമേ അദാലത്തിൽ പരിഗണിക്കുകയുള്ളൂ. അദാലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ ഇ-മെയിൽ പരാതികൾ "dokollam.kl@indiapost.gov.in" എന്ന വിലാസത്തിലേക്ക് 23ന് മുമ്പ് DAK ADALAT QUARTER ENDING MARCH 2025 എന്ന തലക്കെട്ടോടെ അയയ്ക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL