SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

ചെറിയ പെരുന്നാൾ നമസ്കാരം

nama

കൊല്ലം: ജോനകപ്പുറം വലിയപ്പള്ളി മുസ്‌ളിം ജമാഅത്ത് ചെറിയ പെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. (ഈദുൽ ഫിത്തർ) പെരുന്നാൾ ദിവസം രാവിലെ 8ന് ചീഫ് ഇമാം കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി നേതൃത്വം നൽകും. ചാമക്കട ഹമീദിയ്യ മസ്ജിദിൽ പെരുന്നാൾ നമസ്കാരം 7.15ന് ഇമാം അൽ ഹാഫിസ് മുഹമ്മദ് സ്വാലിഹ് മൗലവി ബദ്‌രി നേതൃത്വം നൽകും. സ്ത്രീകൾക്കായി പെരുന്നാൾ നമസ്ക്കാരം ജോനകപ്പുറം വലിയപള്ളി നൂറുൽ ഇസ്‌ളാം അറബിക് കോളേജ് ഹാളിൽ രാവിലെ 7ന് നടക്കുമെന്ന് ജമാഅത്ത് ജനറൽ സെക്രട്ടറി ടി.എം.ഇഖ്ബാൽ വാർത്താക്കുറിപ്പിൽ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL