SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.47 AM IST

കയർ തൊഴി​ലാളി ക്ഷേമനിധി

wel
ക്ഷേമനിധി

കൊല്ലം: കേരള കയർ തൊഴി​ലാളി ക്ഷേമ​നിധി ബോർഡ് അംഗങ്ങളുടെ കുടിശ്ശിക ഉൾപ്പടെയുള്ള വിഹിതം സ്വീകരിക്കാനും പുതിയ അംഗത്വം നൽകാനും മേഖലാ​തല ക്യാമ്പു​കൾ സംഘ​ടി​പ്പി​ക്കുന്നു. 23ന് പന്മന ഗ്രാമപഞ്ചായത്ത് ഓഫീസ്, 24ന് ക്ലാപ്പന നോർത്ത് കയർ സംഘം, 26ന് പരവൂർ കയർ സംഘം മേൽ പാലത്തിന് സമീപം, 28ന് ചവറ ഗ്രാമപഞ്ചായത്ത് ഓഫീസ്, 30ന് കൊറ്റംപള്ളി നവോദയ കയർ സംഘം എന്നിവിടങ്ങളിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെയാണ് ക്യാമ്പുകൾ. പങ്കെടുക്കാൻ സാധിക്കാത്തവർക്ക് 31ന് കൊല്ലം കയർ തൊഴിലാളി ക്ഷേമനിധി ഓഫീസിൽ രാവിലെ 10 മുതൽ 5 വരെ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL