SignIn
Kerala Kaumudi Online
Saturday, 27 June 2026 12.47 PM IST

വാർഷിക സമ്മേളനം

kspp
സമ്മേളനം

അഞ്ചാലുംമൂട്: കേരള സ്റ്റേറ്റ് പൊലീസ് പെൻഷൻ വെൽഫെയർ അസോസിയേഷൻ (കെ.എസ്.പി.പി.ഡബ്ല്യു.എ) അഞ്ചാലുംമൂട് മേഖലയുടെ രണ്ടാം വാർഷിക പൊതു സമ്മേളനവും ഭാരവാഹി തിരഞ്ഞെടുപ്പും ഇന്ന് നടക്കും. കോട്ടയ്ക്കകം എൻ.എസ്.എസ് കരയോഗം ഓഡിറ്റോറിയത്തിൽ (സി.കെ.പി ജംഗ്ഷൻ) നടക്കുന്ന സമ്മേളനം കെ.എസ്.പി.പി.ഡബ്ല്യു.എ സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ടി. രഘുനാഥൻ നായർ ഉദ്ഘാടനം ചെയ്യും. മേഖല പ്രസിഡന്റ് സി. സുരേഷ് കുമാർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പ്രസിഡന്റ് ഡി. രാജഗോപാൽ മുഖ്യപ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL