SignIn
Kerala Kaumudi Online
Tuesday, 19 May 2026 12.46 AM IST

വിവരം കൈമാറണം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിലെ സ്ഥാനർത്ഥികളോ ഏജന്റുമാരോ രാഷ്ട്രീയകക്ഷികളോ ഓഡിറ്റോറിയങ്ങൾ, കമ്മ്യൂണിറ്റിഹാളുകൾ എന്നിവ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരിപാടികൾക്കായി ബുക്ക് ചെയ്യുമ്പോൾ തീയതി, സമയം എന്നിവ അറിയിക്കണം. സ്ഥാപനം സ്ഥിതിചെയ്യുന്ന പ്രദേശം ഉൾപ്പെടുന്ന നിയമസഭാ നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള അസിസ്റ്റന്റ് എക്‌സ്‌പെൻഡിച്ചർ ഒബ്‌സർവറെ രേഖാമൂലമാണ് അറിയിക്കണം. തിരഞ്ഞെടുപ്പ് കാലയളവിലെ ഇതര ബുക്കിംഗ് വിവരങ്ങളും ഇതേരീതിയിൽ അറിയിക്കണം. വീഴ്ച വരുത്തിയാൽ നടപടി സ്വീകരിക്കുമെന്ന് കളക്ടർ എൻ. ദേവിദാസ് അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL