കൊല്ലം: ഇന്ത്യൻ നിർമ്മിത വിദേശമദ്യം കൈവശം വച്ച് വിൽപ്പന നടത്തിയെന്ന് ആരോപിച്ച് കൊല്ലം എക്സൈസ് റേഞ്ച് ഓഫീസർ രജിസ്റ്റർ ചെയ്‌ത കേസിലെ പ്രതി മങ്ങാട് പുതുവീട്ടിൽ തറയിൽ മിനിയെ കൊല്ലം രണ്ടാം അഡിഷണൽ സെഷൻസ് കോടതി ജഡ്‌ജ് എസ്.ശ്രീരാജ് കുറ്റക്കാരിയല്ലെന്ന് കണ്ട് വെറുതെ വിട്ട് ഉത്തരവായി. പ്രതിക്ക് വേണ്ടി അഭിഭാഷകരായ എസ്.മിഥുൻ ബോസ്, പ്രീമാ പീറ്റർ, എം.എസ്. സുനിത, വി.അഞ്ജന കൃഷ്ണ. എന്നിവർ കോടതിയിൽ ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
