SignIn
Kerala Kaumudi Online
Tuesday, 19 May 2026 4.48 AM IST

സൗജന്യ കോഴ്‌സ്

cou
സൗജന്യ കോഴ്‌സ്

കൊല്ലം: നാഷണൽ സ്‌കിൽ ഡെവലപ്പ്‌മെന്റ് കോപ്പറേഷന്റെ അംഗീകൃത സൗജന്യ തൊഴിലധിഷ്‌ഠിത കോഴ്‌സിന്റെ പുതിയ ബാച്ചിലേക്ക് പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്കായി ഐ.ടി കസ്‌റ്റമർ കെയർ എക്‌സിക്യുട്ടീവ് കോഴ്‌സിന് മികച്ച പരിശീലനം, പ്രാക്‌ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. പ്രമുഖ കമ്പനികളിൽ പ്ലേസ്‌ മെന്റിനുള്ള അവസരവുമുണ്ടാകും. പൂർണമായും സൗജന്യമായ കോഴ്‌സിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് 7994553662, 889194337, 9072467032 എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL